തൊടുപുഴ:വെള്ളിയാമറ്റം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ ബാലറ്റ്‌പേപ്പറുകള്‍ കാണാതായി. തിരഞ്ഞെടുപ്പിന് ശേഷമാണ് 50 ബാലറ്റ്‌പേപ്പറുകള്‍ കാണാതായതായി കണ്ടെത്തിയത്. ബാലറ്റ്‌പേപ്പറുകള്‍ കാണാതായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.