ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിളവന്മാരായ പ്രതികള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ പോലീസ് പരാജയപ്പെട്ടിട്ടില്ല.