Administrator
Administrator
മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമെന്ന വാര്‍ത്ത തെറ്റാണെന്ന് തിരുവഞ്ചൂര്‍
Administrator
Friday 12th August 2011 1:33pm

thiruvanchoor radhakrishnanകോട്ടയം: മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ അറിവില്‍ അങ്ങനെയൊരു അന്വേഷണം നടക്കുന്നില്ലെന്നും സര്‍ക്കാരിനെതിരെ ചില ആളുകള്‍ നടത്തുന്ന പ്രചാരണമാണ് വാര്‍ത്തകളെന്നും മന്ത്രി പറഞ്ഞു.

Advertisement