Administrator
Administrator
തിരുവനന്തപുരം ലീഡ് നില: LDF 6, UDF 8
Administrator
Friday 13th May 2011 10:38am

pic-congressആറ്റിങ്ങല്‍ അഡ്വ. സത്യന്‍ (LDF) വിജയിച്ചു
വര്‍ക്കല വര്‍ക്കല കഹാര്‍ (UDF) വിജയിച്ചു
ചിറയിങ്കീഴ് വി.ശശി (CPI) മുന്നില്‍
നെടുമങ്ങാട് പാലോട് രവി (UDF) മുന്നില്‍
വാമനാപുരം കോലിയക്കോട് കൃഷ്ണന്‍ നായര്‍ (LDF) മുന്നില്‍
കഴക്കൂട്ടം വാഹിദ് (UDF) മുന്നില്‍
വട്ടിയൂര്‍ക്കാവ് കെ മുരളീധരന്‍ (UDF) വിജയിച്ചു
തിരുവനന്തപുരം വി.എസ്.ശിവകുമാര്‍ (UDF) മുന്നില്‍
നേമം വി.ശിവന്‍ കുട്ടി (LDF) മുന്നില്‍
അരുവിക്കര ജി.കാര്‍ത്തികേയന്‍ (UDF) മുന്നില്‍
പാറശ്ശാല എ.ടി.ജോര്‍ജ് (UDF) മുന്നില്‍
കാട്ടാക്കട എന്‍ ശക്തന്‍ (UDF) മുന്നില്‍
കോവളം ജമീല പ്രകാശന്‍ (UDF) മുന്നില്‍
നെയ്യാറ്റിന്‍കര ആര്‍. ശെല്‍വരാജ് (LDF) വിജയിച്ചു

Advertisement