വര്‍ക്കല: വര്‍ക്കല കഹാര്‍ (UDF)വിജയിച്ചു. വോട്ട് 57755, ഭൂരിപക്ഷം 10710, എ.എ.റഹീം (LDF) 47045
ആറ്റിങ്ങല്‍: അഡ്വ. സത്യന്‍ (LDF) വിജയിച്ചു. വോട്ട് 63558, ഭൂരിപക്ഷം 30065, തങ്കമണി(UDF) 33493
വാമനാപുരം: കോലിയക്കോട് കൃഷ്ണന്‍ നായര്‍(LDF) വിജയിച്ചു. വോട്ട് 57381, ഭൂരിപക്ഷം 2236, അഡ്വ. സി മോഹനചന്ദ്രന്‍ (UDF)551455

കഴക്കൂട്ടം: അഡ്വ. എം.എ.വാഹിദ് (UDF) വിജയിച്ചു. വോട്ട് 50787, ഭൂരിപക്ഷം 2196, സി.അജയകുമാര്‍ (LDF) 48591

വട്ടിയൂര്‍ക്കാവ്: കെ.മുരളീധരന്‍ (UDF) വിജയിച്ചു. വോട്ട് 56531, ഭൂരിപക്ഷം 16167, ചെറിയാന്‍ ഫിലിപ്പ്
(LDF) 40364

തിരുവനന്തപുരം: അഡ്വ.വി.എസ്.ശിവകുമാര്‍ (UDF) വിജയിച്ചു. വോട്ട് 49122,ഭൂരിപക്ഷം 5352, സുരേന്ദ്രന്‍ പിള്ള (LDF) 43770
നേമം: വി. ശിവന്‍ കുട്ടി (LDF) വിജയിച്ചു. വോട്ട് 50076. ഭൂരിപക്ഷം 6415. ഒ. രാജഗോപാല്‍ (BJP) 43661
അരുവിക്കര: ജി.കാര്‍ത്തികേയന്‍ (UDF) വിജയിച്ചു. വോട്ട് 56797, ഭൂരിപക്ഷം 10674, അമ്പലത്തറ ശ്രീധരന്‍ നായര്‍ (LDF) 46123
പാറശ്ശാല: എ.ടി ജോര്‍ജ് (UDF) വിജയിച്ചു. വോട്ട് 60578,ഭൂരിപക്ഷം 505, ആനാവൂര്‍ നാഗപ്പന്‍ (LDF) 60073

കാട്ടാക്കട: എന്‍.ശക്തന്‍ (UDF) വിജയിച്ചു. വോട്ട് 52368, ഭൂരിപക്ഷം 12916, എം.വി. ജയാഡാളി (LDF) 39452

കോവളം: ജമീല പ്രകാശം (LDF) വിജയിച്ചു. വോട്ട് 59510, ഭൂരിപക്ഷം 7205, ജോര്‍ജ് മേഴ്‌സിയര്‍ (UDF) 52305

നെയ്യാറ്റിന്‍കര: ആര്‍ ശെല്‍വ്വരാജ് (LDF) വിജയിച്ചു. ഭൂരിപക്ഷം 54711, ലീഡ് 6702, തമ്പാനൂര്‍ രവി (UDF) 48009

നെടുമങ്ങാട്: പാലോട് രവി (UDF) വിജയിച്ചു. വോട്ട് 59789, ഭൂരിപക്ഷം 5030, അഡ്വ. പി.രാമചന്ദ്രന്‍ നായര്‍ (LDF) 54759

ചിറയിന്‍കീഴ്: വി ശശി. (LDF) വിജയിച്ചു. വോട്ട് 59601. ഭൂരിപക്ഷം 12225, കെ.വിദ്യാധരന്‍ (UDF) 47376.