Categories

തിരുവല്ലയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു:രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

തിരുവല്ല: തിരുവല്ല നീരേറ്റുപുറത്ത് നിയന്ത്രണംവിട്ട കാര്‍ പമ്പാ നദിയിലേക്ക് മറിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ടി എം ടി സ്‌കൂളിലെ അധ്യാപകനായ ഡേവിഡിന്റെ മക്കളായ ഡോണ (7), ദര്‍ശന (18) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മക്കളെ കാണാതായതിന്റെ ദു:ഖത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച ഡേവിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെയായിരുന്നു ടി എം ടി സ്‌കൂളിലെ അധ്യാപകനായ ഡേവിഡും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.