തിരൂര്‍: മലപ്പുറം തിരൂര്‍ പയ്യനങ്ങാടിയില്‍ പത്രവിതരണക്കാരനായ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. പയ്യനങ്ങാട് സ്വദേശി അഫ്‌സല്‍ (14) ആണ് മരിച്ചത്. പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്.