Administrator
Administrator
സ്പീക്കര്‍ പദവിയുടെ വില കളയുന്നു: തേറമ്പില്‍
Administrator
Sunday 29th May 2011 1:45pm

therambil-ramakrishnanതൃശൂര്‍: സ്പീക്കര്‍ പദവിയെ അവമതിക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. സ്പീക്കര്‍ പദവി സംബന്ധിച്ച തരംതാണ ചര്‍ച്ചകള്‍ ആ പദവിയുടെ മാന്യത കുറക്കും. ഉത്തരവാദിത്തപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ സ്പീക്കറാകുന്നത് സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement