Categories

തേക്കടി ദുരന്തം: ഉത്തരവാദി കെ.ടി.ഡി.സിയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

tekkadi

തിരുവനന്തപുരം: തേക്കടിയില്‍ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന് ഉത്തരവാദി കെ.ടി.ഡി.സിയാണെന്ന് കാണിച്ച് ഇതെക്കുറിച്ചന്വേഷിച്ച ക്രൈംബ്രാഞ്ച് എസ് പി ശ്രീലേഖ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.ടി.ഡി.സി എം ഡി ചെറിയാന്‍ ഫിലിപ്പ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് തിരുവനന്തപുരം കെ.ടി.ഡി.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഒ­ക്ടോ­ബര്‍ 22 2009 10.30 am IST

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.