tekkadi-boat-accident

തേക്കടി: പെരിയാര്‍ തടാകത്തില്‍ കെടിഡിസി ബോട്ടു മുങ്ങി മരിച്ചവരില്‍ മൂന്ന് മലയാളികളും. തമിഴ്‌നാട്ടിലെ കുംഭകോണത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ സുഷിത്, ഭാര്യ സുശീല, ഇവരുടെ മകന്‍ അപ്പു എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധവും വിമല ജയനും മരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

ഇവരെ കൂടാതെ മരിച്ച 31 പേരെ കൂടി തിരിച്ചറിഞ്ഞു

സലിഹ അമിത് ഡല്‍ഹി
അല്‍ക്ക ഡല്‍ഹി
സന്ധ്യ ജെയ്ന്‍ ഡല്‍ഹി
ഹരീന്ദര്‍ സിങ് ഡല്‍ഹി
സുധ ഡല്‍ഹി
പാര്‍ത്ഥാ ശര്‍മ ഡല്‍ഹി
സംഗീത് ശര്‍മ ഡല്‍ഹി
രേണു കൗര്‍ ഡല്‍ഹി
പ്രദീപ് കുമാര്‍ ഡല്‍ഹി

വിജയ് ശൈലേഷ് പഞ്ചാബ്
സൂര്യപ്രകാശ് പഞ്ചാബ്
രണഗൗഡ പഞ്ചാബ്

അനൂപ് ഭണ്ഡാരി കോല്‍ക്കത്ത
പ്രദീപ് കുമാര്‍ ദത്ത് കോല്‍ക്കത്ത
കെ.ആര്‍.ദീപക് കോല്‍ക്കത്ത

ജയപ്രകാശ് കോയമ്പത്തൂര്‍
അനുഷാ ദേവി കോയമ്പത്തൂര്‍
സന്ധ്യ കോയമ്പത്തൂര്‍
ധരണി കോയമ്പത്തൂര്‍

ആദിത്യന്‍ കുംഭകോണം

സ്‌നേഹ മധുര

വിജയ പെരിയകുളം
എല്‍കിയ രവിചന്ദ്രന്‍ പെരിയകുളം
പ്രകൃതീശ്വരി പെരിയകുളം

സൂര്യപ്രകാശ് ബംഗളുരു

രവീന്ദ്ര വര്‍മ ആന്ധ്രാപ്രദേശ്
കര്‍നിഷാല്‍ ഹൈദരാബാദ്
അരുണ്‍കുമാര്‍ ഹൈദരാബാദ്
ദേവേന്ദ്ര ശര്‍മ ഹൈദരാബാദ്
സുനില്‍ കുമാര്‍ ഹൈദരാബാദ്
സായി മാനസി ഹൈദരാബാദ്

ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് സൂ്ക്ഷിച്ചിരിക്കയാണ്.ഹൈദരാബാദ് സ്വദേശിയായ ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം മാത്രമാണ് ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുന്നത്്. മറ്റ് മൃതദേഹങ്ങള്‍ നാളെ മാത്രമേ കൊണ്ട് പോകൂ.