പത്തനാപുരം: കെ.ബി.ഗണേഷ് കുമാര്‍ (UDF) വിജയിച്ചു.എതിരാളി കെ.. രാജഗോപാല്‍ (LDF)

കരുനാഗപ്പള്ളി: സി.ദിവാകരന്‍ വിജയിച്ചു (LDF). എതിരാളി അഡ്വ. രീജന്‍ ബാബു. (UDF)

പുനലൂര്‍: അഡ്വ. കെ രാജു (LDF) വിജയിച്ചു. എതിരാളി അഡ്വ. ജോണ്‍സന്‍ എബ്രഹാം (UDF)

കുണ്ടറ: എ.എ.ബേബി (LDF) വിജയിച്ചു എതിരാളി അഡ്വ.പി.ജെര്‍മിയാസ്.(UDF)

കൊട്ടാരക്കര: എന്‍.എന്‍.മുരളി (UDF) വിജയിച്ചു. എതിരാളി അഡ്വ. പി.ആയിഷ പോറ്റി (LDF)

കൊല്ലം: പി.കെ ഗുരുദാസന്‍ (LDF) വിജയിച്ചു. എതിരാളി കെ.സി.രാജന്‍ (UDF)