എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക്‌ബെറി 10 ന് പിറകില്‍ ഇനി എഴുതിചേര്‍ക്കാന്‍ ഇന്ത്യന്‍ പേരുകൂടി
എഡിറ്റര്‍
Thursday 31st January 2013 12:00am

ന്യൂദല്‍ഹി: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപിണിയിലേക്ക് താല്‍ക്കാലികമായി ബ്ലാക്ക്‌ബെറി തിരിച്ചുവരുന്നു. വ്യാഴാഴ്ച പുനര്‍നാമകരണം ചെയ്തുകൊണ്ട് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു കഴിഞ്ഞു.

Ads By Google

ഈ അവസരത്തില്‍ റിം സി.ഇ.ഒ ത്രോസ്റ്റന്‍ ഹെയ്ന്‍സ് ഇന്ത്യക്കാര്‍ വേണ്ടിയുള്ള ബ്ലാക്ക്‌ബെറി 10 അവതിപ്പിച്ചു. കനേഡിയന്‍ കമ്പനി തലവനായ സോഫ്റ്റ് വെയര്‍ പോര്‍ട്ട്‌പോളിയോ വിവേക് ഭരദ്വാജ് പുതിയ ഓാപ്പറേറ്റിങ് സിസ്റ്റം വിപുലമാക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാനഡയിലെ ഒരു ബ്രിട്ടീഷുകാരനാണ് താന്‍, തന്റെ ഇന്ത്യന്‍ ബന്ധത്തെ കുറിച്ച്  ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ നടത്തിയ ഈമെയല്‍ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇത് വിവരിക്കുന്നത്. തന്റെ രക്ഷിതാക്കള്‍ ഇന്ത്യക്കാരാണ് ഞാന്‍ ജനിച്ചത് യുകെയിലാണ്  അച്ഛന്‍ പഞ്ചാബിയാണ് അദ്ദേഹം യുകെയിലേക്ക് കുടിയേറിയതാണ് അമ്മ ഇന്ത്യക്കാരിയാണെങ്കിലും വളര്‍ന്നത് കെനിയയിലാണ്.

ബ്ലാക്ക്‌ബെറി തന്റെ പുതിയ ഐഡന്റിറ്റി  വെളിപ്പെടുത്തുന്നു.പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനായി വിവിധ നഗരങ്ങളിലാകെ കേന്ദ്രങ്ങള്‍  കമ്പനി ആരംഭിക്കുന്നുണ്ട്. ന്യൂഡദല്‍ഹി, ലണ്ടന്‍ , പാരീസ്, ജോഹന്നാസ്ബര്‍ഗ്, ടൊറന്റോ, ജക്കാര്‍ത്ത ,ദുബൈ എന്നിവിടങ്ങളിലാണ് തുടങ്ങുന്നത്.

പുതിയ ബ്ലാക്ക്‌ബെറിയുടെ പ്ത്ത് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ്വ10ൂ10എന്നി രണ്ട് ഡിവൈസുകള്‍ ആദ്യമേ അവതരിപ്പിച്ചു കഴിഞ്ഞു.ആപ്പിളിന്റെ ഐഫോണ്‍ , ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായാണ് ഇവ മത്സരിക്കുന്നത്.ഇത് സ്മാര്‍ട്ട്‌ഫോണ്‍ കാറ്റഗറിയിലെ നേതാവായാണ് കണക്കാക്കുന്നത്.

Advertisement