കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ അപകടത്തില്‍പ്പെട്ട ബസ്സിന്റെ ഡ്രൈവര്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe Us: