കോട്ടയം: താഴത്തങ്ങാടി ദുരന്തത്തില്‍ മരിച്ച 11 പേരില്‍ അവസാനത്തെ ആളെയും തിരിച്ചറിഞ്ഞു. വൈക്കം ഇടയാഴം സ്വദേശി ശശിധരനാണ് മരിച്ചത്. ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.