Categories

ത­രൂര്‍-സു­ന­ന്ദ: ദു­ബൈ­യി­ലെ സല്‍­കാരം തുടങ്ങി

sunanda pushkar & shashi tharoorമും­ബൈ: ശ­ശി ത­രൂര്‍ സു­ന­ന്ദ പു­ഷ്­കര്‍ ദ­മ്പ­തി­ക­ളു­ടെ ദു­ബൈ­യി­ലെ വിവാ­ഹ സ­ല്‍കാ­ര ആ­ഘോ­ഷ­ങ്ങള്‍ക്ക് ഞാ­യ­റാഴ്ച തു­ട­ക്ക­മാ­യി. ച­ട­ങ്ങില്‍ 150 അ­തി­ഥി­കള്‍ പ­ങ്കെ­ടു­ക്കു­ന്നു­ണ്ട്.

ദ­മ്പ­തി­ക­ളു­ടെ അ­ടു­ത്ത സു­ഹൃത്തും ദു­ബൈ­യി­ലെ വ്യ­വ­സാ­യി­യുമാ­യ പ്ര­കാ­ശ് ഭോ­ജ് വാ­ണി­യു­ടെ വില്ല­യില്‍ ഞാ­യ­റാഴ്­ച രാ­വി­ലെ ത­ന്നെ ഇ­രു­വ­രു­മെ­ത്തി­യി­രുന്നു. ഇ­വി­ടെ വെ­ച്ചാ­ണ് സല്‍­കാ­രവും ന­ട­ക്കു­ന്ന­ത്.

‘ മെ­ഹന്തി, സംഗീ­ത പ­രി­പാ­ടി­കള്‍ ഇന്ന­ലെ വൈ­കീ­ട്ടോ­ടെ ന­ടന്നു. ചൊ­വ്വാഴ്ച വൈ­കീ­ട്ടാ­ണ് റി­സ­പ്­ക്ഷന്‍. ഭോ­ജ് വാ­ണി­യു­ടെ വീ­ട്ടില്‍ വെ­ച്ചാ­ണ് ഇ­ത് ന­ട­ക്കു­ക. അല്‍ സ­ഫ­യി­ലെ ജു­മേ­രിയ­ക്ക് വള­രെ അ­ടു­ത്ത സ്ഥ­ല­മാ­ണി­ത്’- ച­ട­ങ്ങി­ലേ­ക്ക് ക്ഷ­ണി­ക്ക­പ്പെ­ട്ട ഒ­രാള്‍ പ­റ­ഞ്ഞു.

ച­ട­ങ്ങില്‍ ഇ­ന്ത്യ­യില്‍ നി­ന്ന് 60 പേ­രു­ണ്ടാ­വും. ബോ­ളി­വു­ഡ് താ­ര­ങ്ങളാ­യ അ­നു­പം ഖേര്‍ ബൊ­മന്‍ ഇ­റാ­നി എ­ന്നി­വ­രു­ം പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ക്കു­ന്നുണ്ട്. ഇവ­രെ കൂ­ടാ­തെ അ­ബു­ദാ­ബി­യി­ലെ ചി­ല രാ­ജ കു­ടും­ബ­ങ്ങ­ള­ട­ക്ക­മു­ള്ള പ്ര­മു­ഖരും പ­ങ്കെ­ടു­ക്കും.

‘ അ­ടു­ത്ത സു­ഹൃ­ത്തു­ക്കള്‍ മാ­ത്ര­മാ­ണ് ച­ട­ങ്ങില്‍ പ­ങ്കെ­ടു­ക്കു­ന്നത്. സു­നന്ദ­യെ സു­ഹൃ­ത്തു­ക്ക­ളാ­ണ് പ്ര­ധാ­ന­മാ­യു­മു­ള്ളത്. പ­ര­മ്പ­രാ­ഗ­ത കാ­ശ്­മീ­രി ശൈ­ലി­യി­ലാ­യി­രി­ക്കും ച­ട­ങ്ങു­ക­ള്‍. ദുബൈ റി­സ­പ്­ക്ഷന്‍ ക­ഴി­ഞ്ഞ­യു­ടന്‍ ത­ന്നെ ഇ­രു­വരും ദല്‍­ഹി റി­സ­പ­ക്ഷ­നാ­യി പു­റ­പ്പെടും’- ത­രൂ­രു­മാ­യി അ­ടു­ത്ത വൃ­ത്ത­ങ്ങള്‍ വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.