ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ശശിതരൂര്‍ ഭൂകമ്പ ദുരിതബാധിത പ്രദേശമായ ഹെയ്തി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ അദ്ദേഹം നേരില്‍ കണ്ടു സംസാരിച്ചു.

ഹെയ്തിയിലെ ഇന്ത്യന്‍ സമാധാന പ്രവര്‍ത്തകരുമായും കരീബിയന്‍ പ്രസിഡന്റ് റെനെ ഗാര്‍സ്യ പ്രവാളുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം യു എന്‍ ഉദ്യോഗസ്ഥരുമായി ഭൂകമ്പ ബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു.

Subscribe Us: