കോഴിക്കോട്: സത്യവിരുദ്ധവാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജസ്റ്റിസ് തങ്കപ്പന്‍. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ വിധി എഴുതി എന്നത് ശരിയല്ല. താന്‍ വിധിപുറപ്പെടുവിക്കുന്നത് തെളിവുകളുടേയും വാതമുഖങ്ങളുടേയും അടിസ്ഥാനത്തിലാണ്.

റഊഫ്, ഐപ്പ്, പീറ്റര്‍ എന്നിവര്‍ തന്നെ കാണാന്‍ വന്നിട്ടില്ല. ഇതിനെതിരെ തളിവ് ഹാജരാക്കിയാല്‍ നേരിടാന്‍ തയ്യാറാണെന്നും ജസ്റ്റിസ് തങ്കപ്പന്‍ കേന്ദ്രീകരിച്ചു.