കുമളി: കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ തടയുന്നു. തമിഴ്‌നാട്ടിലേക്ക് കടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവരികയാണ്. വനംവകുപ്പിന്റേതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളും തടഞ്ഞിടുകയാണ്.

ഞായറാഴ്ച രാത്രി ഒരു സംഘം ആളുകള്‍ കുമളിയില്‍ നിര്‍ത്തിയിട്ട രണ്ട് ലോറികളുടെ ചില്ലുകള്‍ തകര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

Malayalam News
Kerala News in English