Categories

Headlines

താമരശ്ശേരി വനത്തില്‍ ഫോറസ്റ്റര്‍ക്ക് വെടിയേറ്റു

കോഴിക്കോട്: രാത്രി പെട്രോളിങ് നടത്തുന്നതിനിടെ ഫോറസ്റ്റര്‍ക്ക് വെടിയേറ്റു. താമരശ്ശേരി റെയ്ഞ്ചിലെ ഫോറസ്റ്റര്‍ ദേവദാസിനാണ് ബുധനാഴ്ച രാത്രി വെടിയേറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

രാത്രി നായാട്ടിനിറങ്ങിയ ആളാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ദേവദാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.