Categories

ഷാനവാസിന് എല്ലാ തീവ്രവാദികളുമായും ബന്ധം: ടി.എച്ച് മുസ്തഫ

th musthafaകൊച്ചി: കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന് എല്ലാ മത തീവ്രവാദ സംഘടനകളോടും അവിഹിത ബന്ധമുണ്ടെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ.

ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയ എം.ഐ ഷാനവാസ് എം.പിക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് അച്ചടക്ക നടപടി സ്വീകരിക്കണം. കോണ്‍ഗ്രസിനോട് ഷാനവാസ് ചെയ്ത കടുത്ത അനീതിയാണിത്. യു.ഡി.എഫിനെ തകര്‍ക്കാനുള്ള ബോംബായിരുന്നു അതെന്നും ചര്‍ച്ചയെ സൂചിപ്പിച്ച് മുസ്തഫ പറഞ്ഞു.

വാര്‍ത്താക്കുറിപ്പിലാണ് മുസ്തഫ ഇക്കാര്യം വ്യക്തമാക്കിയത്.

One Response to “ഷാനവാസിന് എല്ലാ തീവ്രവാദികളുമായും ബന്ധം: ടി.എച്ച് മുസ്തഫ”

  1. RAJAN Mulavukadu.

    മുസ്തഫ സറിന്റെ തലയില്‍ ലെടു പൊട്ടി>>>>>>>>>>

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.