എഡിറ്റര്‍
എഡിറ്റര്‍
ജമ്മുവില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; നാലു ഭീകരരെ സൈന്യം വധിച്ചു
എഡിറ്റര്‍
Monday 5th June 2017 7:13am


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആര്‍.പിഎഫിന്റെ 45 ാം ബറ്റാലിയന്റെ സുംബാലിലെ ക്യാമ്പിന് നേര്‍ക്കാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.


Also read ‘മാതൃകയായി കേരള സര്‍ക്കാര്‍’; സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍


ഇവരില്‍ നിന്ന് പാകിസ്താന്‍ റൈഫിള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സൈന്യം ഏറ്റുമുട്ടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ബന്ദിപ്പോരയിലെ ക്യാമ്പിന് നേരെ അക്രമണം ഉണ്ടാകുന്നത്.

Advertisement