Categories

തീവ്രവാ­ദ റി­ക്രൂ­ട്ട്‌മെന്റ് കേസ്: പ്ര­തിക­ളെ ഹാ­ജ­രാ­ക്കാന്‍ വാറണ്ട്

കൊ­ച്ചി: തീ­വ്രവാ­ദ റി­ക്രൂ­ട്ട്‌­മെന്റ് കേ­സ്സി­ലെ പ്ര­തിയാ­യ സര്‍­ഫ്രാ­സ് ന­വാസ് ഉള്‍­പ്പെടെ എ­ട്ടു­പേ­രെ ഹാ­ജ­രാ­ക്കാന്‍ കോ­ട­തി വാ­റണ്ട്. കൊ­ച്ചി പ്ര­ത്യേ­ക എന്‍ ഐ എ കോ­ട­തി­യു­ടേ­താ­ണ് വാ­റണ്ട്. ഈ മാസം 28ന് ഹാ­ജ­രാ­ക്കാ­നാ­ണ് ഉ­ത്ത­രവ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ