Categories

ദല്‍ഹിയില്‍ പാക് ഭീകരര്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു/watch video

escaped-terrorristന്യൂദല്‍ഹി: ശിക്ഷാകാലയളവ് കഴിഞ്ഞ മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ പോലീസ് കസ്റ്റഡിയില്‍ ദല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രക്ഷപ്പെട്ടു. അബ്ദുല്‍ റസാഖ്, മുഹമ്മദ് സാദിഖ്, റഫാഖത്ത് അലി എന്നിവരാണ് രക്ഷപ്പെട്ടത്. 2000ത്തില്‍ റെഡ്‌ഫോര്‍ട്ട് ആക്രമണക്കേസില്‍ പ്രതികളായ ഇവര്‍ ദല്‍ഹിയില്‍ ജി ബി പാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഇവരുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മേഘാലയ പോലീസുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ദല്‍ഹി സ്‌പെഷ്യല്‍ ബ്രാഞ്ച് കസ്റ്റഡിയിലുണ്ടായിരുന്ന ഭീകരരെ ശിക്ഷാ കാലാവധി കഴിഞ്ഞതിനാല്‍ പാകിസ്ഥാന് കൈമാറുന്നതിന് നടപടികളെടുത്ത് വരികയായിരുന്നു. സംഭവത്തില്‍ ഭീകരര്‍ക്കെതിരെ ഫോറിന്‍ ആക്ട് പ്രകാരം പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച