പനജി: തീവ്രവാദത്തെ ചെറുക്കാന്‍ പാകിസ്താന്‍ ഒരു നടപടികളുമെടുക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. പാകിസ്താനില്‍ 42 തീവ്രവാദ ക്യാമ്പുകളുണ്ട്. ഇതിനെ പാകിസ്താന്‍ ഗൗരവമായി കാണുന്നില്ല. ഇത് സംബന്ധിച്ച് എല്ലാ സാധ്യതകളുമുപയോഗിച്ച് പാകിസ്താനുമായുള്ള ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: