Categories

Headlines

പാ­ക്കി­സ്­താ­നി­ലെ യു എ­സ് എം­ബ­സി­യില്‍ ആ­ക്രമ­ണം

പെ­ഷാവര്‍: പാ­ക്കി­സ്­താ­നി­ലെ അ­മേ­രി­ക്കന്‍ എം­ബ­സി­യില്‍ ഭീ­ക­രര്‍ വെ­ടി­വ­യ്­പ്പു ന­ടത്തി. ഭീ­ക­ര­രാ­ണ് ആ­ക്ര­മ­ണ­ത്തി­ന് പി­ന്നി­ലെ­ന്ന് പാ­ക്‌­സൈന്യം വ്യ­ക്ത­മാക്കി. എം­ബ­സി­ക്കു­ചുറ്റും സൈ­ന്യ­ത്തെ നി­യോ­ഗി­ച്ചി­ട്ടുണ്ട്. സു­രക്ഷാ­സൈ­നി­കരും ഭീ­ക­ര­വാ­ദി­ക­ളും ത­മ്മി­ലു­ള്ള വെ­ടി­വ­യ്­പ്പ തു­ട­രു­ക­യാ­ണെ­ന്നാ­ണ് റി­പ്പോര്‍ട്ട്.

ആ­യു­ധ­ധാ­രി­കളാ­യ അ­ക്ര­മി­കള്‍ ഉ­യര്‍­ന്ന­സുര­ക്ഷാ സം­വി­ധാ­ന­മു­ള്ള കെ­ട്ടി­ട­ത്തി­ലേ­ക്ക് ഇ­ടി­ച്ചു­ക­യ­റു­ക­യാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു. അ­ക്ര­മി­ക­ളു­ടെ ലക്ഷ്യം എ­ന്താ­ണെ­ന്ന് ഇ­തുവ­രെ വ്യ­ക്ത­മാ­യി­ട്ടില്ല. സ്ഥ­ല­ത്തേ­ക്കു­ള്ള എല്ലാ റോ­ഡു­കളും പോ­ലീ­സ് അ­ട­ച്ചി­ട്ടുണ്ട്.

രാ­വി­ലെ ആ­റു­മണി­യോ­ടെ­യാ­ണ് വെ­ടി­വെ­യ്­പ്പ് തു­ട­ങ്ങി­യ­തെ­ന്നാ­ണ് റി­പ്പോര്‍­ട്ട്. ആ­രാ­ണ് ആ­ക്ര­മ­ണ­ത്തി­ന് പി­ന്നി­ലെ­ന്ന് തി­രി­ച്ച­റി­യാന്‍ ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്ന് പോ­ലീ­സ് മേ­ധാ­വി ദോ­സ്­ത് മു­ഹമ്മ­ദ് പ­റ­ഞ്ഞു.വ്യോ­മ­സേ­ന­യു­ടെ സ­ഹാ­യ­ത്തോ­ടെ വ്യ­മാ­ക്ര­മ­ണ­ത്തിനും പാക്‌­സൈ­ന്യം ത­യ്യാ­റെ­ടു­ക്കു­ന്നു­ണ്ടെന്നും സൂ­ച­ന­യുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ