Categories

രാ­ജ്യ­ത്ത് ജാ­ഗ്ര­താ നിര്‍­ദേശം; കേ­ര­ള­ത്തി­ന് പ്ര­ത്യേ­ക നിര്‍­ദേ­ശം

ന്യൂ­ദല്‍­ഹി: ഉല്‍­സ­വ കാ­ലം മുന്‍­നിര്‍­ത്തി കേ­ന്ദ്ര സര്‍­ക്കാര്‍ രാ­ജ്യ­മു­ട­നീ­ളം ജാ­ഗ്ര­താ നിര്‍­ദേ­ശം പു­റ­പ്പെ­ടു­വി­ച്ചു. ഈദ്, ര­ക്ഷാ ബന്ധന്‍ ഉല്‍­സ­വ കാല­ത്ത് തീ­വ്ര­വാ­ദി­കള്‍ ആ­ക്ര­മ­ണ­ത്തി­ന് പദ്ധ­തി ത­യ്യാ­റാ­ക്കു­ന്നു­വെ­ന്ന ര­ഹ­സ്യാ­ന്വേ­ഷ­ണ വി­ഭാ­ഗ­ത്തി­ന്റെ റി­പ്പോര്‍­ട്ടി­നെ തു­ടര്‍­ന്നാ­ണ് ന­ട­പ­ടി.

തീ­വ്ര­വാ­ദി­ക­ളു­ടെ ശ്രമ­ത്തെ ത­കര്‍­ക്കാന്‍ വേ­ണ്ട ന­ട­പ­ടി­ക­ളെ­ടു­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍ സം­സ്ഥാ­ന­ങ്ങള്‍­ക്ക് നിര്‍­ദേ­ശം നല്‍­കി­യി­ട്ടു­ണ്ട്. ത­ന്ത്ര പ്രധാ­ന സ്ഥ­ല­ങ്ങ­ളില്‍ അധി­ക സേന­യെ വി­ന്യ­സി­ക്കാന്‍ ന്യൂ­ദല്‍ഹി, കര്‍­ണാട­ക, കേ­ര­ള സര്‍­ക്കാ­റു­കള്‍­ക്ക് കേന്ദ്രം പ്ര­ത്യേ­ക നിര്‍­ദേ­ശവും നല്‍­കി­യി­ട്ടു­ണ്ട്.

ഓണം ഓ­ഗ­സ്­റ്റ് 23നും ര­ക്ഷാ ബന്ധന്‍ ഓ­ഗ­സ്­റ്റ് 24നും ഈ­ദുല്‍ ഫി­ത്വര്‍ സെ­പ്­തം­ബര്‍ 13നു­മാ­ണ് ആ­ഘോ­ഷി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.