Categories

തീ­വ്ര­വാദം: മു­ഖ്യ­മ­ന്ത്രി ഉ­ന്ന­തത­ല­യോ­ഗം വി­ളിച്ചു

തിരുവനന്തപുരം: സംസ്­ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി ജി പി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടു­ക്കും.

കേരളത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ച യോഗത്തില്‍ നടക്കും. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളെ നിരോധിക്കാന്‍ കേന്ദ്രത്തിനു സര്‍ക്കാരിനോടു ശുപാര്‍ശ നല്‍കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.