Administrator
Administrator
തെലങ്കാന രൂപീകരണം: യുവാവ് ആത്മഹത്യ ചെയ്തു
Administrator
Wednesday 20th July 2011 5:07pm

ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു.

തെലങ്കാന സ്വദേശി അദി റെഡ്ഡി (23)യാണ് ആത്മഹത്യ ചെയ്തത്.

ന്യൂദല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 20 പേജുള്ള ആത്മഹത്യാക്കുറിപ്പും തൊട്ടടുത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

Advertisement