tekkadi-boat-accidentതേക്കടി: പെരിയാര്‍ തടാകത്തില്‍ കെടിഡിസി ബോട്ടു മുങ്ങി മരിച്ചവരില്‍ രണ്ട് മലയാളികളും. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ കുംഭകോണത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ സുഷിത്, ഭാര്യ സുശീല എന്നിവരാണ് മരിച്ചെത്. ഇവരുടെ മകനെ അപകടത്തില്‍ കാണാതായി.

ഇവരെ കൂടാതെ മരിച്ച 31 പേരെ കൂടി തിരിച്ചറിഞ്ഞു

സലിഹ അമിത് ഡല്‍ഹി
അല്‍ക്ക ഡല്‍ഹി
സന്ധ്യ ജെയ്ന്‍ ഡല്‍ഹി
ഹരീന്ദര്‍ സിങ് ഡല്‍ഹി
സുധ ഡല്‍ഹി
പാര്‍ത്ഥാ ശര്‍മ ഡല്‍ഹി
സംഗീത് ശര്‍മ ഡല്‍ഹി
രേണു കൗര്‍ ഡല്‍ഹി
പ്രദീപ് കുമാര്‍ ഡല്‍ഹി

വിജയ് ശൈലേഷ് പഞ്ചാബ്
സൂര്യപ്രകാശ് പഞ്ചാബ്
രണഗൗഡ പഞ്ചാബ്

അനൂപ് ഭണ്ഡാരി കോല്‍ക്കത്ത
പ്രദീപ് കുമാര്‍ ദത്ത് കോല്‍ക്കത്ത
കെ.ആര്‍.ദീപക് കോല്‍ക്കത്ത

ജയപ്രകാശ് കോയമ്പത്തൂര്‍
അനുഷാ ദേവി കോയമ്പത്തൂര്‍
സന്ധ്യ കോയമ്പത്തൂര്‍
ധരണി കോയമ്പത്തൂര്‍

ആദിത്യന്‍ കുംഭകോണം

സ്‌നേഹ മധുര

വിജയ പെരിയകുളം
എല്‍കിയ രവിചന്ദ്രന്‍ പെരിയകുളം
പ്രകൃതീശ്വരി പെരിയകുളം

സൂര്യപ്രകാശ് ബംഗളുരു

രവീന്ദ്ര വര്‍മ ആന്ധ്രാപ്രദേശ്
കര്‍നിഷാല്‍ ഹൈദരാബാദ്
അരുണ്‍കുമാര്‍ ഹൈദരാബാദ്
ദേവേന്ദ്ര ശര്‍മ ഹൈദരാബാദ്
സുനില്‍ കുമാര്‍ ഹൈദരാബാദ്
സായി മാനസി ഹൈദരാബാദ്

മൃതദേഹങ്ങള്‍ പെരിയാര്‍, കുമളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പെരിയാര്‍, കുമളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ അഞ്ചു മണിക്ക് ആരംഭിച്ചു. പോസ്റ്റ് മാര്‍ട്ടം രാവിലെ എട്ടു മണിക്ക് ആരംഭിക്കും. പതിനൊന്നു മണിയോടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. അപകടത്തില്‍ പെട്ട ബോട്ട് രക്ഷാപ്രവര്‍ത്തകര്‍ മറ്റു ബോട്ടുകളുടെ സഹായത്തോടെ കരയ്ക്കടുപ്പിച്ചു.