Categories

പുഞ്ചിരിമായാതിരിക്കാന്‍ ഒന്നു ശ്രദ്ധിക്കണേ!

പല്ല് സംരംക്ഷിക്കുന്ന കാര്യത്തില്‍ ഓരോരുത്തര്‍ക്ക ഓരോ അഭിപ്രായമാണ്. എന്നലോ ഇതൊക്കെ ശരിയണോ? അതുമറിയില്ല. ചിലര് പറയും നന്നായി ബ്രഷ് ചെയ്താല്‍ എല്ലാമായെന്ന്. എന്നാല്‍ ചിലരുടെ അഭിപ്രായം വേറെയാണ്. പല്ലിനെക്കുറിച്ചും പല്ലിന്റെ സംരക്ഷണത്തെ കുറിച്ചും നമുക്കുളള ധാരണകള്‍ പുനപരിശോധിക്കുകയാണ് ഇവിടെ.

എല്ലാവര്‍ക്കുമൊരു ധാരണയുണ്ട് വെളുത്ത് തുടുത്ത പല്ലുകളാണെങ്കില്‍ എല്ലാമായെന്ന്. വെളുത്ത് തുടുത്തപല്ലാണെങ്കില്‍ അതിനര്‍ത്ഥം നല്ല ആരോഗ്യമുള്ള പല്ലെന്നല്ല. അതിനുള്ളിലെ രന്ദ്രങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല. അതുകൊണ്ട് നിങ്ങളുടെ പല്ലുകള്‍ വെളുത്തതാണെങ്കില്‍ അതില്‍ കറുത്ത രന്ദ്രങ്ങള്‍ കൂടിയുണ്ടെന്ന് ഉറപ്പുവരുത്തുക.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ് ചോക്ലേറ്റുകള്‍. എന്നാല്‍ പല്ലുവേണമെങ്കില്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കിക്കോ. കൂടാതെ ഭക്ഷണശേഷം വായ നല്ലവണ്ണം വൃത്തിയാക്കുക. ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുക.

പല്ലിന്റെ ആരോഗ്യം പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രധാനമായും പല്ലിന്റെ ആകൃതിയും താടിയുടെ ഘടനയും. എന്നുവച്ച് പല്ല് കേടായതിന് അച്ഛനമ്മമാരെ പഴിപറഞ്ഞിട്ട് കാര്യമില്ല ഓരോരുത്തരും സംരക്ഷിക്കുന്നതനുസരിച്ചും പല്ല് നിലനില്‍ക്കും.

പല്ലിലെ ടാര്‍ ആരോഗ്യക്കുറവിനെ കാണിക്കുന്നു. ചിത്ത ഗന്ധത്തിനും പല്ലിന് മഞ്ഞനിറത്തിനും ഇടയാക്കുന്നു.
ബ്രഷ് ചെയ്യുമ്പോഴും ചില കാര്യം ഓര്‍ക്കണം. വെറുതെ രണ്ട് നേരം ബ്രഷ് ചെയ്തിട്ടുകാര്യമില്ല. പല്ലിന്റെ അകവും പുറവും മോണയും നാക്കുമൊക്കെ വൃത്തിയാക്കണം.കൂടാതെ പല്ലുതേക്കുമ്പോള്‍ നല്ല ശക്തി ഉപയോഗിക്കുന്നത് ഇനാമല്‍ നഷ്ടപ്പെടുന്നതിനിടയാക്കും.ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് അനാരോഗ്യകരമാണ്.
ച്യൂയിംഗം പല്ലുകളെ സംരക്ഷിക്കുകയില്ല. ്അതിന് പല്ലിന്റെ ആരോഗ്യവുമായി യാതൊരു ബന്ധവുമില്ല. ഇതൊരു ട്രന്റ് മാത്രമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര