Categories

അ­ധ്യാ­പക­ന്റെ കൈ­വെ­ട്ടി­യ­കേസ്: പ്ര­തി നി­യാ­സ് പി­ടി­യില്‍

കൊച്ചി: അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ കേ­സില്‍ പ്രതി­യായ നി­യാ­സി­നെ ഒ­റ്റ­പ്പാലം പോ­ലീ­സ് പി­ടി­കൂടി. ഇ­യാള്‍­ക്കെ­തി­രെ പോ­ലീ­സ് ലു­ക്ക്­ഔ­ട്ട് നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ച്ചി­രുന്നു. തെ­ളി­വ് ന­ശി­പ്പിച്ചു, പ്ര­തിക­ളെ സ­ഹാ­യി­ച്ചു­ എ­ന്നീ കു­റ്റ­മാണ് കാല­ടി സ്വ­ദേ­ശിയായ ഇ­യാള്‍­ക്കെ­തി­രെ­യു­ള്ള­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.