Categories

ലോക കപ്പ് മത്സരങ്ങള്‍ക്ക് നികുതിയിളവ്

ന്യൂദല്‍ഹി: ലോക കപ്പ് മത്സരങ്ങള്‍ക്ക് നികുതിയിളവ് നല്‍കാന്‍ കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചു. 45 കോടി രൂപയുടെ ആദായനികുതിയിളവ് നല്‍കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തത്. ആദായനികുതിയിളവ് നല്‍കാന്‍ തീരുമാനിച്ച കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ കൃഷിമന്ത്രിയും ഐ.സി.സി മേധാവിയുമായ ശരദ് പവാറും പങ്കെടുത്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.