Categories

ന­ഷ്ട­ത്തെ­ത്തു­ടര്‍­ന്ന് ടാ­റ്റ­ ബ്രി­ട്ട­നി­ലെ സ്­റ്റീല്‍­പ്ലാന്റ് വില്‍­ക്കു­ന്നു

മുംബൈ: മി­ക്ക ബ­ഹു­രാ­ഷ്ട്ര­ക­മ്പ­നി­ക­ളെയും ഏ­റ്റെ­ടു­ത്ത് ച­രിത്രം സൃ­ഷ്ടി­ക്കു­ന്ന ടാ­റ്റ അ­തി­ന്റെ ബ്രി­ട്ട­നി­ലെ സ്റ്റീല്‍ പ്ലാന്റ് വില്‍ക്കാ­നൊ­രു­ങ്ങുന്നു. ന­ഷ്ട­ത്തില്‍ നിന്നും ന­ഷ്ട­ത്തി­ലേ­ക്ക് കൂ­പ്പു­കു­ത്തു­ന്ന ‘ടെ­സ്സൈ­ഡ് കാ­സ്റ്റ് പ്രോഡ­ക്ട്’ി­നെ (ടി സി പി )താ­യ്‌­ലാന്‍­ഡി­ലെ ഉ­രു­ക്കു നിര്‍­മ്മാ­താ­ക്ക­ളാ­യ സ­ഹാ­വിരി­യ സ്­റ്റീല്‍ ഇന്‍­ഡ­സ്­ട്രീ­സ് ആ­ണ് ഏ­റ്റെ­ടു­ക്കു­ന്ന­ത്.

പ്ലാന്റ് വില്‍­ക്കു­ന്ന­തി­നാ­യി 500മി­ല്യണ്‍ ഡോ­ള­റി­ന്റെ ധാ­ര­ണാ­പ­ത്ര­ത്തില്‍ ഒ­പ്പു­വ­ച്ച­തായി ടി സി പി അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി. വര്‍ഷം 3.5 മി­ല്യണ്‍ മെ­ട്രി­ക് ടണ്‍ ഉ­രു­ക്ക് നിര്‍­മ്മി­ക്കാന്‍ ശേ­ഷി­യു­ള്ള­താ­ണ് പ്ലാന്റ്.ക­ഴി­ഞ്ഞ­വര്‍­ഷം ഏ­പ്രി­ലില്‍ പ്ലാന്റി­ന്റെ ന­ഷ്ടം 150 മീി­ല്യണ്‍ ഡോ­ള­റാ­യി ഉ­യര്‍­ന്നി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.