Administrator
Administrator
വി­രിപ്പാ­റ എ­സ്റ്റേ­റ്റ്: സമ­യം വേ­ണ­മെ­ന്ന് ടാറ്റ
Administrator
Saturday 21st August 2010 1:34pm

ഇ­ടുക്കി: മാ­ങ്കു­ളം വി­രിപാ­റ എ­സ്റ്റേ­റ്റു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­ത്തില്‍ മ­റു­പ­ടി­ക്കാ­യി ര­ണ്ടാ­ഴ്­ച്ച­സമ­യം വേ­ണ­മെ­ന്ന് ടാ­റ്റ് ഇ­ടു­ക്കി കല­ക്ട­റോ­ട് ആ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍ ഇ­ന്ന് വൈ­കീ­ട്ട് അ­ഞ്ചു­മ­ണി­ക്ക് മു­മ്പ് മ­തിയാ­യ രേ­ഖ­കള്‍ ഹാ­ജ­രാ­ക്കി­യി­ല്ലെ­ങ്കില്‍ ഭൂ­മി സര്‍­ക്കാര്‍ ഏ­റ്റെ­ടു­ക്കു­മെ­ന്ന് ക­ല­ക്ടര്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

ആ­യി­ര­ത്തി­ല­ധി­കം വ­രു­ന്ന സ്ഥ­ലം ടാ­റ്റ അ­ന്യാ­യ­മാ­യി കൈ­വ­ശം­വെ­ച്ച് തേ­യി­ല­കൃ­ഷി ന­ട­ത്ത­യെ­ന്ന് ഇ­തു­സം­ബ­ന്ധി­ച്ച് അ­ന്വേഷ­ണം ന­ടത്തി­യ കേ­ന്ദ്ര­സം­ഘം ക­ണ്ടെ­ത്തി­യി­രുന്നു. തു­ടര്‍­ന്ന് രേ­ഖ­കള്‍ ഹാ­ജ­രാ­ക്കാന്‍ ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നെ­ങ്കിലും ഒ­രു ന­ട­പ­ടിയും ഉ­ണ്ടാ­യി­രു­ന്നില്ല. തു­ടര്‍­ന്നാ­ണ് ഇ­ന്ന് അ­ഞ്ചു­മ­ണി­ക്ക് മു­മ്പ് ഭൂ­മി­യു­ടെ ഉ­ട­മ­സ്ഥാ­വ­കാ­ശം വ്യ­ക്ത­മാ­ക്കു­ന്ന എ­ല്ലാ രേ­ഖ­കളും ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് ടാ­റ്റ­യ്­ക്ക് അ­ന്ത്യ­ശാസ­നം നല്‍­കി­യത്.

Advertisement