Categories

ടാ­റ്റ റി­സോര്‍­ട്ടു­ക­ളു­ടെ ലൈ­സന്‍­സ് റ­ദ്ദാ­ക്കി

മൂ­ന്നാര്‍: മൂ­ന്നാര്‍ കെ ഡി എ­ച്ച് വി­ല്ലേ­ജി­ലെ ടാ­റ്റ­യു­ടെ ബം­ഗ്ലാ­വു­ക­ളു­ടെ ലൈ­സന്‍­സ് റ­ദ്ദാ­ക്കി. പാ­ട്ട ഭൂ­മി­യി­ലെ ബം­ഗ്ലാ­വു­കള്‍ ടൂ­റി­സ്റ്റ് റി­സോര്‍­ട്ടു­ക­ളാ­യി ഉ­പ­യോ­ഗി­ച്ച് നി­യ­മ­ലംഘ­നം ന­ട­ത്തി­യെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്നാ­ണ് ന­ട­പ­ടി.

മൂ­ന്നാര്‍ ദേ­വി­കു­ളം പ­ഞ്ചായ­ത്ത് സെ­ക്ര­ട്ട­റി­മാ­രാ­ണ് ലൈ­സന്‍­സ് റ­ദ്ദാ­ക്കി­ക്കൊ­ണ്ട് ഉ­ത്ത­ര­വി­റ­ക്കി­യത്. ബം­ഗ്ലാ­വി­ലെ ടൂ­റി­സ്റ്റ് റി­സോര്‍­ട്ടു­ക­ളു­ടെ ലൈ­സന്‍­സ് സം­ബ­ന്ധി­ച്ച് ഉ­ചി­തമാ­യ തീ­രു­മാ­ന­മെ­ടു­ക്കാന്‍ ഹൈ­ക്കോട­തി ഉ­ത്ത­ര­വി­ട്ടി­രു­ന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് തീ­രു­മാ­നം.

റി­സോര്‍­ട്ടു­ക­ളു­ടെ ലൈ­സന്‍­സ് റ­ദ്ദാ­ക്കാ­തി­രി­ക്കാന്‍ കാര­ണം കാ­ണി­ക്ക­ണ­മെ­ന്ന് കാ­ണി­ച്ച് നേര­ത്തെ ടാറ്റ­ക്ക് നോ­ട്ടീ­സ് നല്‍­കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.