Categories

ഡാം നിര്‍മാണം: ടാറ്റക്ക് ജില്ലകലക്ടറുടെ നോട്ടീസ്

തൊടുപുഴ: ഇടുക്കി മൂന്നാര്‍ ചപ്പക്കുളം ലക്ഷ്മി എസ്‌റ്റേറ്റില്‍ ചെക്ക് ഡാം നിര്‍മിച്ചതിനു ടാറ്റക്കു ജില്ലാ കലക്റ്റര്‍ നോട്ടിസ് നല്‍കി. തഹസില്‍ദാരാണ് കലക്ടറുടെ നോട്ടീസ് ടാറ്റക്ക് കൈമാറിയത് .

ഡാം പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണു നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.