Categories

ഇ­ടു­ക്കി ക­ല­ക്ടര്‍­ക്കെ­തി­രെ ടാ­റ്റ മാ­ന­ന­ഷ്ട­ക്കേ­സ് നല്‍­കി

കൊച്ചി: മൂന്നാര്‍ ഭൂ പ്രശ്‌­നത്തില്‍ ഇടുക്കി ജില്ലാ കലക്­ടര്‍ അശോക്കുമാര്‍ സിംഗിനെതിരെ ടാറ്റ മാനനഷ്­ടക്കേസ്­ സമര്‍പ്പിച്ചു. എറണാകുളം ചീഫ്­ ജുഡീഷ്യല്‍ മജിസ്‌­ട്രേറ്റ്­ കോടതിയിലാണ്­ കേസ്­ നല്‍കിയ­ത്­.

മൂന്നാറില്‍ ടാറ്റ ആയിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേ­റി­, പു­റമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയി­ക്കുന്ന സര്‍വ്വേ കല്ലു­കള്‍ എ­ടു­ത്ത് മാറ്റി. കൈയേറ്റ ഭൂമി മറിച്ചുവിറ്റു, കൈയേറ്റ ഭൂമി­യില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി തു­ടങ്ങിയ ജില്ലാ കലക്ടറുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാ­ണ് മാ­ന­ന­ഷ്ട­ക്കേ­സ് നല്‍­കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.