jayalalithaന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ കൈവശാകാശം വിട്ടുകൊടുക്കില്ലെന്നും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്നും വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി ജയലളിതയാണ് പ്രമേയം അവതരിപ്പിച്ചത്. ഏത് സാഹചര്യത്തിലും ഡാമിന്റെ അവകാശം വിട്ടുകൊടുക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് കാലാകാലങ്ങളില്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ കേരളം തടസപ്പെടുത്തുകയാണ്. പ്രമേയത്തിന്‍മേല്‍ ചര്‍ച്ച തുടരുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നും നിവലിലെ അണക്കെട്ടില്‍ ജലനിരപ്പ് 120 അയിടാക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

Subscribe Us:

Malayalam news, Kerala news in English