ചെന്നൈ: തമിഴ്‌നാട് ഹൈക്കോടതി അഭിഭാഷകര്‍ കേരളത്തിനെതിരെ പ്രമേയം പാസാക്കി. ലോട്ടറി കേസില്‍ തമിഴ്‌നാട് എ.ജി ഹാജരായതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് പ്രമേയം. കേരളത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷക സംഘടന വ്യക്തമാക്കി.