Categories

തമിഴ്‌നാട് എ.ജി ഹാജരാകുന്നതിലെ അസാംഗത്യം പരിശോധിക്കണം: കോടതി

കൊച്ചി: ലോട്ടറി കേസില്‍ തമിഴ്‌നാട് അഡ്വക്കറ്റ് ജനറല്‍ പി.എസ്.രാമന്‍ തുടര്‍ന്നും ഹാജരാകുമെന്ന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹൈക്കോടതിയെ അറിയിച്ചു. രാമനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. തമിഴ്‌നാട് അഡ്വക്കറ്റ് ജനറല്‍ ഹാജരാകുന്നതിന്റെ സാംഗത്യം പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

സാന്റിയാഗോ മാര്‍ട്ടിനെതിരെ തമിഴ്‌നാട്ടില്‍ ക്രിമിനല്‍ കേസുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. അതേസമയം മേഘ ഡിസ്ട്രിബ്യൂട്ടേഴ്്‌സ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറാണെന്ന് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭൂട്ടാനുമായി മേഘയ്ക്കും കരാറില്ലെന്നും അവര്‍ക്ക് ഉപകരാര്‍ മാത്രമാണുള്ളതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ