Categories

ജ­ഡ്­ജി­മാര്‍ മു­ത­ലാ­ളി­ത്ത കു­ത്ത­ക­കള്‍­ക്കൊ­പ്പം: ടി വി രാ­ജേഷ്

കോ­ഴി­ക്കോട്: കേ­ര­ള­ത്തി­ലെ ജ­ഡ്­ജി­മാര്‍ സാ­ധാ­ര­ണ­ക്കാര്‍­ക്കൊ­പ്പമല്ല, കു­ത്ത­ക മു­ത­ലാ­ളി­മാര്‍ക്കും സ്വാ­ശ്ര­യ­മാ­നേ­ജ്‌­മെന്റു­കള്‍­ക്കും ഒ­പ്പ­മാ­ണെ­ന്ന് ഡി വൈ എഫ് ഐ സംസ്ഥാ­ന സെ­ക്രട്ട­റി ടി വി രാ­ജേഷ്. കേ­ര­ള­ത്തി­ലെ ജ­ഡ്­ജി­മാര്‍­ക്ക് ച­രിത്ര­ബോ­ധം ഉ­ണ്ടാ­വ­ണ­മെന്നും കോ­ഴി­ക്കോ­ട് കോ­ട­തി­യി­ലേ­ക്ക് ഡി വൈ എഫ് ഐ ന­ടത്തി­യ മാര്‍­ച്ച് ഉ­ദ്­ഘാട­നം ചെ­യ്­ത് രാ­ജേ­ഷ് പ­റ­ഞ്ഞു.

വ­ഴി­തട­സം സൃ­ഷ്ടി­ക്കു­മെ­ന്നു ക­രു­തി തൃ­ശ്ശൂര്‍ പൂ­രമോ ആ­റ്റു­കാല്‍ പൊ­ങ്കാ­ലയോ കോട­തി നി­രോ­ധിക്കുമോ എ­ന്ന് രാ­ജേ­ഷ് ചോ­ദിച്ചു. ജന­ത്തെ ഉ­മ്മാ­ക്കി കാ­ണി­ച്ചു ഭ­യ­പ്പെ­ടു­ത്താ­മെ­ന്ന് ക­രു­തേ­ണ്ടെന്നും ആരും ജ­ഡ്­ജി­മാ­രാ­യല്ല ജ­നി­ക്കു­ന്ന­തെന്നും ടി വി രാ­ജേ­ഷ് പ­റ­ഞ്ഞു.

One Response to “ജ­ഡ്­ജി­മാര്‍ മു­ത­ലാ­ളി­ത്ത കു­ത്ത­ക­കള്‍­ക്കൊ­പ്പം: ടി വി രാ­ജേഷ്”

  1. Prasanth-Ernakulam

    “ജന­ത്തെ ഉ­മ്മാ­ക്കി കാ­ണി­ച്ചു ഭ­യ­പ്പെ­ടു­ത്താ­മെ­ന്ന് ക­രു­തേ­ണ്ടെന്നും ആരും ജ­ഡ്­ജി­മാ­രാ­യല്ല ജ­നി­ക്കു­ന്ന­തെന്നും ടി വി രാ­ജേ­ഷ് പ­റ­ഞ്ഞു”- Ayyo..!! Ekaryam Ela varkum padamayirikatte???????? uuummmmmmm!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.