എഡിറ്റര്‍
എഡിറ്റര്‍
ടി.പി കേസിലെ പ്രതികള്‍ വിയ്യൂര്‍ ജയിലില്‍ സഹ തടവുകാരനെ മര്‍ദിച്ചു
എഡിറ്റര്‍
Monday 31st August 2015 12:36pm

kodi-suni

തൃശൂര്‍: ടി.പി കേസിലെ പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരനെ മര്‍ദിച്ചു. ജയിലില്‍ കഴിയുന്ന പ്രതികളായ കൊടി സുനി, ഷാഫി, അനൂപ് എന്നിവരാണ് സഹതടവുകാരനായ സാദിഖിനെ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement