Categories

സൈ­ബീ­രി­യ­യില്‍ വി­മാ­നാ­പ­ക­ടം: 11 മര­ണം

മോസ്‌­കോ: സൈബീരിയയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു. ക്ലാസ്‌­നോയാര്‍ക്‌­സില്‍ നിന്ന് ഇഗാര്‍ക്കിലേക്ക് പോ­യ വി­മാ­ന­മാ­ണ് ത­ക­ര്‍­ന്ന­ത്. വിമാനത്തില്‍ 16 യാത്രക്കാരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ ആശുപത്രിയിലാണ്. അപകടകാരണം വ്യക്തമല്ല.

ബ്ലാക്ക് ബോക്‌­സിനു വേണ്ടിയുള്ള തിരിച്ചില്‍ തു­ട­രു­ക­യാണ്. പ്രതികൂല കാലാവസ്ഥ വകവെയ്ക്കാതെ പൈലറ്റ് ലാന്‍ഡിങ്ങിന് ശ്രമിച്ചതാണ് അപകടകാരണമെന്നാണ് ആദ്യ നിഗമനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.