Categories

വിവാഹം അഭിനയത്തിന് തടസ്സമാവില്ല: ശ്വേതാ മേനോന്‍

കൊച്ചി: വിവാഹശേഷവും താന്‍ അഭിനയരംഗത്തു തുടരുമെന്ന് തെന്നിന്ത്യന്‍ നടി ശ്വേതാ മേനോന്‍. അഭിനയത്തിന് വിവാഹം ഒരു തടസ്സമാവില്ലെന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

സുഹൃത്തും മുംബൈയില്‍ പത്രപ്രവര്‍ത്തകനുമായ ശ്രീവല്‍സന്‍ മേനോനുമായുള്ള ശ്വേതയുടെ വിവാഹം ഈ മാസം 18 നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം വേണമെന്ന നിര്‍ബന്ധം ഇരുവര്‍ക്കുമുണ്ടായിരുന്നു.

ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ടില്‍വെച്ചാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളെയും മാത്രം ക്ഷണിച്ചുള്ള ചടങ്ങ്. സിനിമാസുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി മറ്റൊരുദിവസം പാര്‍ട്ടി നടത്തുമെന്നും അവര്‍ അറിയിച്ചു.

4 Responses to “വിവാഹം അഭിനയത്തിന് തടസ്സമാവില്ല: ശ്വേതാ മേനോന്‍”

  1. shameen

    kavya madhavanum ingane thanne ayirunu paranjey

  2. sudhakaran

    ശ്രീ- വല്സനടിക്യമിനി

  3. sudhakaran

    തിരുത്ത്, “ശ്രീ- വല്സനടിക്യമിനി” എന്നത് -ഇടക്കയു വല്സനുമാകം എന്ന്

  4. Stormchaser

    സന്തോഷം കുമാരി സന്തോഷം 🙂

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.