കോഴിക്കോട്: സുസുക്കിയുടെ അംഗീകൃത സെയില്‍സ് ആന്‍സ് സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനവും ആദ്യവില്‍പ്പനയും കോഴിക്കോട് ചേളന്നൂരില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.