മ്യാന്‍മാര്‍: റോഹിങ്ക്യയിലെ അഭയാര്‍ത്ഥി വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയപ്പെടുന്നില്ലെന്ന് മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചി. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും അപലപനീയമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൂചി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ നി്ന്നാണ് സൂചിയുടെ പരാമര്‍ശങ്ങള്‍.