തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഹൈസ്‌കൂളിലെ അദ്ധ്യാപകനെയാണ് ഡി പി എ സസ്‌പെന്‍ഡ് ചെയ്തത്.