Categories

എന്‍ഡോസള്‍ഫാനെ ബി.ജെ.പി ന്യായീകരിക്കില്ലെന്ന് സുഷമാ സ്വരാജ്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെമന്ന് ബി.ജെ.പി നേതാവ് സുഷമാ സ്വരാജ്. എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്ന സമീപനം ബി.ജെ.പിയില്‍ നിന്നുണ്ടാകില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ബി.ജെ.പി പ്രക്ഷോഭം നടത്തുമ്പോള്‍ ഗുജറാത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ നിലപാടെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.