Categories

ബി.ജെ.പിയുടെ ലക്ഷ്യം ക്രിയാത്മക പ്രതിപക്ഷ സ്ഥാനം: സുഷമ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രിയാത്മക പ്രതിപക്ഷമാവാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സുഷമ സുരാജ്.

നിര്‍ണായക കേന്ദ്രങ്ങളില്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയവരുടെ പിന്തുണ ബി.ജെ.പി ഉറപ്പുവരുത്തിയിട്ടുണ്ട്. നരേന്ദ്രമോഡിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ കേരളത്തിലെ പ്രചാരണത്തിനെത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.