Categories

കേരളത്തില്‍നിന്നും ബി.ജെ.പി നിയമസഭയിലെത്തുമെന്ന് സുഷമ സ്വരാജ്

തിരുവനന്തപുരം: ബി.ജെ.പി ഇത്തവണ നിയമസഭയിലെത്തുമെന്ന് സുഷമ സ്വരാജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ സുഷമ സ്വരാജ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു‍.

തിരഞ്ഞെടുപ്പില്‍ വോട്ടിംങ് ശതമാനം വര്‍ധിപ്പിക്കുക എന്നതല്ല ബി.ജെ.പിയുടെ ലക്ഷ്യം. സീറ്റു നേടുക എന്നതു തന്നെയാണ്. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.